ചിത്രം : സമയമായില്ല പോലും വർഷം : 1978 സംഗീതം : സലിൻ ചൗധരി ഗാനരചന : ഒ. എൻ. വി. കുറുപ്പ് ഗായകർ : കെ. ജെ. യേശുദാസ് രാഗം : ശ്യാംകല്യാൺ അഭിനേതാക്കൾ : പ്രകാശ്, അംബിക, ഊർമ്മിള
ശ്യാ..മ... മേഘമേ .. നീയെന്‍ പ്രേമ... ദൂതുമാ..യ് ദൂരേ പോയ് വരൂ. ശ്യാ...മ മേഘമേ നീയെന്‍ പ്രേമ ദൂതുമാ..യ് ദൂരേ പോയ് വരൂ എന്റെ ദേവി കേ..ഴും ദൂ..ര മന്ദിരത്തില്‍ പോ..യ് വരൂ ശ്യാ..മ മേഘമേ നീയെന്‍ പ്രേമ ദൂതുമാ..യ് ദൂരേ പോയ് വരൂ കാമരൂപ.. കാണും നീയെന്‍ കാതരയാം കാമിനിയെ.. കാമരൂപ.. കാണും നീയെന്‍ കാതരയാം കാമിനിയെ.. കണ്ണുനീരിന്‍ പുഞ്ചിരിയായ് കാറ്റുലയ്ക്കും ദീപമാ..യ് വിശ്ലഥമാം.. തന്ത്രികളില്‍.. വിശ്ലഥമാം.. തന്ത്രികളില്‍. വിസ്മൃതമാം ഗാന..മായ് ( നാദമായ്?) എന്റെ ദേവി കേഴും ദൂ..ര മന്ദിരത്തില്‍ പോ~~യ് വരൂ ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരേ പോയ് വരൂ ചില്ലുവാതില്‍ പാളി നീ..ക്കി മെല്ലെയെന്‍ പേ..ര്‍ ചൊല്ലുമോ നീ.. ചില്ലുവാതില്‍ പാളി നീ..ക്കി മെല്ലെയെന്‍ പേ..ര്‍ ചൊല്ലുമോ നീ.. നീള്‍മിഴിതന്‍ (യാം..) പൂവിലൂറും നീര്‍മണി കൈ..ക്കൊള്ളുമോ നീ ഓമലാള്‍ തന്‍ കാതിലെന്റെ ഓമലാള്‍ തന്‍ കാതിലെന്റെ.. വേദനകള്‍ ചൊല്ലുമോ (നീ) എന്റെ ദേവി കേഴും ദൂ..ര മന്ദിരത്തില്‍ പോ..യ് വരൂ ശ്യാ...മ മേഘമേ നീയെന്‍ പ്രേമ ദൂ..തുമാ..യ് ദൂരേ പോയ് വരൂ