logo

Neelambujangal - Karaoke - നീലാംബുജങ്ങൾ വിടർന്നു

time2 yr agoview1 views

ചിത്രം : സത്യവാൻ സാവിത്രി സംഗീതം : ജി ദേവരാജൻ വരികൾ : ശ്രീകുമാരൻ തമ്പി ആലാപനം : കെ ജെ യേശുദാസ് അഭിനേതാക്കൾ : കമലഹാസൻ, ശ്രീദേവി

ഓ ... ഓഓ ... ഓ ഓഓ ... ഓ ... ഓ ഓ ഓ ഓഓ ... ഓ ... ഓ

നീലാംബുജങ്ങള്‍ വിടര്‍ന്നു....
നീലാരവിന്ദായതാക്ഷിയെ തേടി
നീലാംബുജങ്ങള്‍ വിടര്‍ന്നു....
നിറമാല വാനില്‍ തെളിഞ്ഞു....
നീരദവേണിയാം ദേവിയെത്തേടി
നിറമാല വാനില്‍ തെളിഞ്ഞു.....
~~~ ~~~
ആരാമദേവതെ നീ കണ്ടതുണ്ടോ....
ആ ഗാനകല്ലോലിനിയെ
ഓരോ കിനാവിലും അനുരാഗഗീതങ്ങള്‍
പാടി~ മറയും/ പ്രവാഹിനിയെ
സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ....
അന്നെന്‍ ചിത്രത്തിൽ ജീവന്‍ തുടിക്കുമല്ലോ....
നീലാംബുജങ്ങള്‍ വിടര്‍ന്നു....
നീലാരവിന്ദായതാക്ഷിയെ തേടി
നീലാംബുജങ്ങള്‍ വിടര്‍ന്നു....
~~~ ~~~
ആലോലം കാറ്റേ നീ പുല്‍കിയതുണ്ടോ....
ആ സ്വര്‍ഗ്ഗവൃന്ദാവനിയെ
ഓരോ ഋതുവിലും അഭിലാഷപുഷ്പ്പങ്ങള്‍ 
തൂവി/ മറയും നിരാമയിയെ
സ്വപ്നം ചിലപ്പോള്‍ ഫലിക്കുമല്ലോ....
അന്നെന്‍ ചിത്തത്തില്‍ ജീവന്‍ തുടിക്കുമല്ലോ....
നീലാംബുജങ്ങള്‍ വിടര്‍ന്നു....
നീലാരവിന്ദായതാക്ഷിയെ തേടി
നീലാംബുജങ്ങള്‍ വിടര്‍ന്നു.........

ടെലഗ്രാം 
https://t.me/oldmalayalamkaraoke
Loading comments...