logo

Indravallari - Karaoke - ഇന്ദ്രവല്ലരി പൂ ചൂടിവരും - കരോക്കെ

time2 yr agoview3 views

ഇന്ദ്രവല്ലരിപ്പൂചൂടിവരും ചിത്രം : ഗന്ധർവ്വക്ഷേത്രം വർഷം : 1972 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ആഭേരി അഭിനേതാക്കൾ : പ്രേംനസീർ, ശാരദ

ഇന്ദ്രവല്ലരിപ്പൂചൂടിവരും സുന്ദരഹേമന്ത രാത്രി എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ ഇന്ദ്രവല്ലരിപ്പൂചൂടിവരും സുന്ദരഹേമന്ത രാത്രി എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ ഒഴുകുമീ വെണ്ണിലാപ്പാലരുവീ ഒരുനിമിഷം കൊണ്ടൊരു യമുനയാക്കൂ പ്രേമോദയങ്ങളിൽ മെയ്യോടു ചേർക്കുമൊരു ഗാനഗന്ധർവ്വനാക്കൂ എന്നെ നിൻ ഗാനഗന്ധർവ്വനാക്കൂ പ്രേമോദയങ്ങളിൽ മെയ്യോടു ചേർക്കുമൊരു ഗാനഗന്ധർവ്വനാക്കൂ എന്നെ നിൻ ഗാനഗന്ധർവ്വനാക്കൂ ഇന്ദ്രവല്ലരിപ്പൂചൂടിവരും സുന്ദരഹേമന്ത രാത്രി എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ ഉണരുമീ സർപ്പലതാസദനം ഒരുനിമിഷം കൊണ്ടൊരു മഥുരയാക്കൂ മാരോത്സവങ്ങളിൽ ചുണ്ടോടടുക്കുമൊരു മായാമുരളിയാക്കൂ എന്നെ നിൻ മായാമുരളിയാക്കൂ ഇന്ദ്രവല്ലരിപ്പൂചൂടിവരും സുന്ദരഹേമന്ത രാത്രി എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ

ടെലഗ്രാം https://t.me/oldmalayalamkaraoke

Loading comments...