Rakkuyilin Ragasadassil - Karaoke - രാക്കുയിലിൻ രാജസദസിൽ - കരോക്കെ

time2 yr agoview28 views

രാക്കുയിലിൻ രാജ സദസ്സിൽ ചിത്രം : കാലചക്രം വർഷം : 1973 സംഗീതം : ജി. ദേവരാജൻ ഗാനരചന : ശ്രീകുമാരൻ തമ്പി ഗായകർ : കെ. ജെ. യേശുദാസ് രാഗം : നടഭൈരവി അഭിനേതാക്കൾ : പ്രേംനസീർ, ജയഭാരതി

രാക്കുയിലിൻ രാജ സദസ്സിൽ 
രാഗ മാലികാ മാധുരി 
രാഗിണി എൻ മാനസത്തിൽ 
രാഗ വേദനാ മഞ്ജരി
രാക്കുയിലിൻ രാജ സദസ്സിൽ 
രാഗ മാലികാ മാധുരി 
രാഗിണി എൻ മാനസത്തിൽ 
രാഗ വേദനാ മഞ്ജരി
രാക്കുയിലിൻ രാജ സദസ്സിൽ 
രാഗ മാലികാ മാധുരി 
~~~ ~~~
വെള്ളിമണി തിരയിളകി 
തുള്ളിയോടും കാറ്റിടറി 
പഞ്ചാര മണൽക്കരയിൽ 
പൗർണ്ണമി തൻ പാലൊഴുകി
വെള്ളിമണി തിരയിളകി~
തുള്ളിയോടും കാറ്റിടറി 
പഞ്ചാര മണൽക്കരയിൽ 
പൗർണ്ണമി തൻ പാലൊഴുകി
ജീവന്റെ ജീവനിലെ 
ജലതരംഗ വീചികളിൽ 
പ്രേമമയീ...~~~ ~~~
പ്രേമമയീ നിൻ ഓർമ്മതൻ 
തോണികൾ നിരന്നൊഴുകി
രാക്കുയിലിൻ രാജ സദസ്സിൽ 
രാഗ മാലികാ മാധുരി 
രാഗിണി എൻ മാനസത്തിൽ 
രാഗ വേദനാ മഞ്ജരി
രാക്കുയിലിൻ രാജ സദസ്സിൽ 
രാഗ മാലികാ മാധുരി 
~~~ ~~~
മുല്ലപൂത്ത മണമിയലും 
മുത്തുമണിച്ചന്ദ്രികയിൽ 
നിൻ കൊലുസ്സിൻ കിങ്ങിണികൾ 
ഇന്നെന്തേ കിലുങ്ങിയില്ല
മുല്ലപൂത്ത മണമിയലും 
മുത്തുമണിച്ചന്ദ്രികയിൽ 
നിൻ കൊലുസ്സിൻ കിങ്ങിണികൾ 
ഇന്നെന്തേ കിലുങ്ങിയില്ല
ഗാനത്തിൻ ഗാനത്തിലെ 
ലയ സുഗന്ധ ധാരകളിൽ 
സ്‌നേഹമയീ... ~~~ ~~~
സ്‌നേഹമയീ നിൻ ഓർമ്മ തൻ 
രാഗങ്ങൾ പടർന്നൊഴുകീ
രാക്കുയിലിൻ രാജ സദസ്സിൽ 
രാഗ മാലികാ മാധുരി 
രാഗിണി എൻ മാനസത്തിൽ 
രാഗ വേദനാ മഞ്ജരി

ടെലഗ്രാം 
https://t.me/oldmalayalamkaraoke
Loading comments...